ചരിത്ര വിജയവുമായി ലോക; ഇത് മലയാളസിനിമയുടെ അഭിമാന നിമിഷം..!! | Lokah Box Office Collection
Lokah Box Office Collection : മലയാള പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകിയ ചിത്രമാണ് ലോക. സൂപ്പർ ഹീറോ ചിത്രം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രണത്തിന്റെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിൽ റെക്കോർഡ് സൃഷ്‌ടിച്ച പല ഹിറ്റ് ചിത്രങ്ങളെയും പിന്നിലാക്കിയാണ് ലോക മുന്നേറിയത്. ഓണം റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ചരിത്ര വിജയവുമായി ലോക റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 […]





