Lunch

featured 18 min 1

സാധാരണ ഉണ്ടാക്കുന്നത്തിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഒരു ചിക്കൻ കറി കണ്ടാലോ, നല്ല രുചിയാണ് !!

easy and tasty chicken curry recipe: കുറുകിയ ചാറോടുകൂടി ഉണ്ടാക്കാനായി നമ്മൾ ഇതിൽ പൊതുവേ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ കുറച്ച് രീതികൾ ഫോളോ ചെയ്യുന്നുണ്ട്. വളരെ എളുപ്പത്തിൽ നമുക്ക് കുറികിയ ചാറോട് കൂടിയുള്ള ചിക്കൻ കറി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ ഒരു കടായി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ഏലക്ക ഗ്രാമ്പൂ പട്ട പെരുംജീരകം എന്നിവ ഇട്ടു കൊടുത്തു വഴറ്റുക. ശേഷം ഇതിലേക്ക് നീളത്തിൽ കനംകുറച്ച് സവാള ചെറിയ ഉള്ളി, […]

സാധാരണ ഉണ്ടാക്കുന്നത്തിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഒരു ചിക്കൻ കറി കണ്ടാലോ, നല്ല രുചിയാണ് !! Read More »

Recipe
FEATURED 6 min

കുക്ക് ചെയ്ത് പരിചയമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു തക്കാളി കറി കണ്ടാലോ.!!

easy tomato curry for lunch: നല്ല ടേസ്റ്റിയായ വളരെ സിമ്പിൾ ആയ ഒരു തക്കാളി കറി പെട്ടെന്ന് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി എന്തൊക്കെ ആവശ്യമുണ്ടെന്നു നോക്കാം. ചേരുവകൾ ഒരു മണ്ണ് ചാറ്റിയോ കടായിയോ അടുപ്പിൽ വയ്ക്കുക.ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി സവാള പച്ചമുളക് വേപ്പില എന്നിവ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചെറിയുള്ളി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് കൈകൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക്

കുക്ക് ചെയ്ത് പരിചയമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു തക്കാളി കറി കണ്ടാലോ.!! Read More »

Recipe
featured 5 min

ഊണിനു കൂട്ടാൻ ഉണ്ടാക്കാം ഒരു അടിപൊളി നേന്ത്രക്കായ കറി. നല്ല രുചിയാണ്!!

easy vazhakka curry for lunch: നിമിഷ നേരം കൊണ്ട് വളരെ ടേസ്റ്റിയായി ഉച്ച ഊണിനു ഒരു കറി റെഡിയാക്കി എടക്കാം. ചേരുവകൾ ആദ്യം തന്നെ പച്ച വാഴക്ക കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അറിഞ്ഞു വെള്ളമൊഴിച്ച് മാറ്റിവെക്കുക. അടുപ്പിൽ ഒരു മൺചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പച്ചമുളക് സവാള ചെറുതായി അരിഞ്ഞത് വെളുത്തുള്ളിയും ഇഞ്ചി എന്നിവ ഇട്ട് ഒന്ന് വയറ്റിൽ കൊടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ

ഊണിനു കൂട്ടാൻ ഉണ്ടാക്കാം ഒരു അടിപൊളി നേന്ത്രക്കായ കറി. നല്ല രുചിയാണ്!! Read More »

Recipe
featured 16 min 4

കല്യാണ സദ്യക്ക് കിട്ടുന്ന അവിയലിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണല്ലേ. അത് ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കിയാലോ?

easy and tasty aviyal recipe: കല്യാണ കിട്ടുന്ന അതേ ടേസ്റ്റിൽ നമുക്കൊരു അവിയൽ ഉണ്ടാക്കി നോക്കിയാലോ. അതും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അവിയൽ റെസിപ്പി ആണിത്. ചേരുവകൾ ആദ്യം തന്നെ പച്ചക്കറികളായ ചേന കുമ്പളങ്ങ പടവലങ്ങ അമരക്ക പയർ ക്യാരറ്റ് സവാള എന്നിവ നീളത്തിൽ അരിഞ്ഞു വെക്കുക. വഴുതനങ്ങ അരിഞ്ഞു കുറച്ചു വെള്ളമൊഴിച്ചു വെക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് വഴറ്റിയ ശേഷം ഇതിലേക്ക് നമ്മൾ അരിഞ്ഞു

കല്യാണ സദ്യക്ക് കിട്ടുന്ന അവിയലിന് ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണല്ലേ. അത് ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കിയാലോ? Read More »

Recipe
featured 26 min 1

ഉച്ചക്ക് ചോറിന് കൂട്ടാൻ ഒരു എളുപ്പ കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കണ്ടാലോ. അസാധ്യരുചിയാണ്‌!!

easy and tasty vegetarian curry: കഷ്ണങ്ങൾ ഒന്നുമില്ലാത്ത ഒരു ടേസ്റ്റി കറിയാണിത്. ഇത് ഉണ്ടാകാൻ വളരെ കുറഞ്ഞ ചേരുവകളും അത് പോലെ തന്നെ ചുരുങ്ങിയ സമയംവും ആവശ്യമായി വരുന്നുള്ളു. ഉച്ചക്ക് തട്ടിക്കൂട്ട് കറികളൊക്കെ ചില ദിവസങ്ങളിൽ നമ്മൾ ഉണ്ടാകില്ലേ അതിനൊക്കെ പറ്റിയ ഒരു ബെസ്റ്റ് കറിയാണിത്. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും രണ്ട് വറ്റൽ മുളകും ഇട്ട് കുറച്ചു വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെള്ളം ഒഴിച്ചു

ഉച്ചക്ക് ചോറിന് കൂട്ടാൻ ഒരു എളുപ്പ കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കണ്ടാലോ. അസാധ്യരുചിയാണ്‌!! Read More »

Recipe
Simple Moru Rasam Recipe

ഉച്ചക്ക് കറി ഉണ്ടാകാൻ മടി ഉള്ള ദിവസം ഈ ഒരു രസം ഒന്ന് ട്രൈ ചെയ്തു നോക്കു..!

Simple Moru Rasam Recipe: ഉണ്ടാകാൻ വെറും 5 മിനിറ്റ് നേരം മാത്രമേ ആവശ്യമുള്ളൂ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു സൂപ്പർ ടേസ്റ്റി മോര് രസം റെസിപി നോക്കിയാലോ ചേരുവകൾ Simple Moru Rasam Recipe ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് കൊടുത്ത് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ ഉണക്ക മുളക് വേപ്പില എന്നിവ ഇട്ട ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുരുമുളക് ചെറിയ ജീരകം എന്നിവ ചതച്ചത് ഇട്ടുകൊടുത്ത്

ഉച്ചക്ക് കറി ഉണ്ടാകാൻ മടി ഉള്ള ദിവസം ഈ ഒരു രസം ഒന്ന് ട്രൈ ചെയ്തു നോക്കു..! Read More »

Recipe