ക്യാരറ്റ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്ത് നോക്കു, ഈ ഹെൽത്തി സ്നാക്ക് അവർക്കു ഇഷ്ടപെടുമെന്നു ഉറപ്പാണ്
snack with carrot
restaurant style gopi manchurian: റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ ഗോപി മഞ്ചൂരിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ഗോപി മഞ്ചൂരിയൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ അടുപ്പിൽ ഒരു പാത്രം വെള്ളം വച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പിട്ട് കൊടുത്ത ശേഷം വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുക്കുക. ഇനി ഇത് 2
റസ്റ്റോറൻസ് സ്റ്റൈൽ ഗോപിമഞ്ചൂരിയൻ ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ്, കിടിലൻ ടേസ്റ്റുമാണ് Read More »
Recipebakery style vettu cake recipe: വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും സമയം കൊണ്ടും വീട്ടിൽ തന്നെ നല്ല ടേസ്റ്റി ആയ വെട്ടുകേക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനാവശ്യമായ ചേരുവകൾ എന്തെല്ലാമെന്നു നോക്കാം. ചേരുവകൾ രീതിഒരു ബൗളിലേക്ക് മൈദ പൊടി, ഏലക്ക പൊടിച്ചത്, ബേക്കിംഗ് പൗഡർ, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിലേക്ക് പൊടിച്ച പഞ്ചസാരയും മുട്ടയും ഇട്ട് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക. ഇതിലേക്ക് നമ്മൾ ആദ്യം
ബേക്കറിയിലെ വെട്ടുകേക്ക് നമുക്ക് വീട്ടിലും ഉണ്ടാക്കാം കിടിലൻ ടേസ്റ്റ് ആണ് Read More »
Recipechettinad chicken curry recipe: വളരെ പെട്ടെന്ന് തന്നെ ടേസ്റ്റി ആയ ചെട്ടിനാട് ചിക്കൻ കറി ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് സിമ്പിൾ ആയ ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണിത്. ചേരുവകൾ കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു ബൗളിലേക്ക് ഇട്ട ശേഷം ഇതിലേക്ക് കുരുമുളകു പൊടി മഞ്ഞൾപൊടി നാരങ്ങ നീര് ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 15 മിനിറ്റ് അടച്ചു വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ
easy banana pancake recipe: മൈദയും പഴവും ഉപയോഗിച്ചു ഉണ്ടാക്കിയെടുക്കുന്ന ഒരു സൂപ്പർ ടേസ്റ്റി പാൻ കേക്കിന്റെ റെസിപ്പി ആണിത്. മൈദ പൊടിയോ ഗോതമ്പുപൊടിയോ നമുക്ക് ഇതിൽ ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാൻ ഗോതമ്പ് പൊടി ഉപയോഗിക്കേണ്ടവർക്ക് ഗോതമ്പുപൊടി വെച്ചായാലും നല്ല സൂപ്പർ ടേസ്റ്റിയായി തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഒരു റോബസ്റ്റ പഴത്തിന്റെ മുക്കാൽ ഭാഗം എടുത്ത് ചെറുതായി അരിഞ്ഞ് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് തിളപ്പിച്ച് ആറിയ പാല് ഒഴിച്ച് കൊടുക്കുക.
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സൂപ്പർ സ്നാക്ക് റെസിപ്പി ഇതാ !! Read More »
Recipehomemade opera cake recipe: കേക്കിൽ തന്നെ രാജാവായ ഒപ്പേറ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ചേരുവകൾ കോഫി സിറപ്പ് കോഫി ബട്ടർ ക്രീം ചോക്ലേറ്റ് ഗനാഷ് ചോക്ലേറ്റ് ഗ്ലെസ് രീതിഒരു മിക്സിയുടെ ജാറിലേക്ക് ബദാം ഇട്ടു കൊടുത്ത് പൊടിച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാര പൊടിച്ചതും മുട്ടയും ഒഴിച്ച് ഇളക്കി യോജിപ്പിച്ച് വെക്കുക. വേറൊരു ബൗളിലേക്ക് 4 മുട്ടയുടെ വെള്ള ഇട്ടുകൊടുത്ത് വിനാഗിരിയും ചേർത്ത് ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് പഞ്ചസാര മൂന്ന്
kerala style beef dry fry recipe: പുറമേ നല്ല ക്രിസ്പി ആയതും ഉള്ളിൽ വളരെ സോഫ്റ്റുമായ ബിഡിഎഫ് ഉണ്ടാക്കുന്ന റെസിപ്പി നോക്കിയാലോ ചേരുവകൾ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി മുറിച്ച ബീഫ് കുക്കറിൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളം എന്നിവ ചേർത്ത് 90% വേവിക്കുക. വേവിച്ച ബീഫ് നീളത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇനിയൊരു ബൗളിലേക്ക് കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി,