wayanad

Wayanad Vellaramkunnu Accident Case

വയനാട് വെള്ളാരം കുന്നിൽ വാഹനാപകടം ; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിയ്ക്ക് പരുക്ക്.

Wayanad Vellaramkunnu Accident Case: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ വയനാട് വെള്ളാരംകുന്നിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. സൗകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. ജെൻസണെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ള യാത്രക്കാർ കല്പറ്റയിൽ ചികിത്സയിലാണ്. ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ, എന്നിവരടക്കം ഒൻപത് പേരെയാണ് ശ്രുതിക്ക് […]

വയനാട് വെള്ളാരം കുന്നിൽ വാഹനാപകടം ; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കുടുംബത്തിലെ 9 പേർ നഷ്ട‌മായ ശ്രുതിയ്ക്ക് പരുക്ക്. Read More »

News
featured 5 min 1

വയനാടിനായി കൈകോർത്തു കേരളം. മികച്ച രീതിയിൽ പുനരധിവാസം ഉറപ്പിക്കും എന്ന് മുഖ്യമന്ത്രി !!

rehabilitation of people in wayanad: ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ. ഒട്ടനവധി ആളുകളുടെ മരണത്തിലേക്കും ഒരു ഗ്രാമത്തിന്റെ നാശത്തിലേക്കും നയിച്ച ദുരന്തത്തിൽ നിന്നും വയനാടിനെ തിരിച്ചുപിടിക്കാനുള്ള രക്ഷധാർഥ്യത്തിനായി ഒരു ജനത മുഴുവൻ മുന്നിട്ടിറങ്ങിയിരിക്കുന്നു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം ദുരന്തത്തിൽ വീടുകളും താമസസ്ഥലങ്ങളും നഷ്ടപെട്ട ആളുകളെ താമസിപ്പിക്കാനായി ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദുരന്തത്തിൽ രക്ഷപെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണിപ്പോൾ മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം

വയനാടിനായി കൈകോർത്തു കേരളം. മികച്ച രീതിയിൽ പുനരധിവാസം ഉറപ്പിക്കും എന്ന് മുഖ്യമന്ത്രി !! Read More »

News
Wayanad Massive Landslide Updates 3 1

വയനാട് ഉരുൾപൊട്ടൽ; ഇരുപത്തിനാല് മരണം… എഴുപതിലധികം പേർക്ക് പരിക്ക്; നിരവധി പേരെ കാണാതായി.!!

Wayanad Massive Landslide Updates: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടലിൽ പത്തൊൻപത് കണ്ടെത്തി. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മരണപ്പെട്ടതായാണ് വിവരം. നിരവധി പേരെ കാണാനില്ലെന്ന് വാർഡ് മെംബർ നൂറുദ്ദീൻ അറിയിച്ചു. ഉരുൾപൊട്ടിയപ്പോൾ പലരും ഉറക്കത്തിലായിരുന്നു. മന്ത്രിമാർ ഉൾപ്പെടെ മേഖലയിലേക്ക് പുറപ്പെട്ടു. പുലർച്ചെ ഒന്നേകാലോട് കൂടിയ ഉരുൾപൊട്ടലിൽ ഇരുപത്തിനാല് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസിൻ്റെ 2 സംഘം വയനാട്ടിലേക്ക് എത്തി ചേരുന്നുണ്ട്. എൻഡിആർഎഫ്

വയനാട് ഉരുൾപൊട്ടൽ; ഇരുപത്തിനാല് മരണം… എഴുപതിലധികം പേർക്ക് പരിക്ക്; നിരവധി പേരെ കാണാതായി.!! Read More »

Breaking News