featured min 5

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു ; പവന് ഒറ്റയടിക്കു കുറഞ്ഞത് ഇത്രയും !!

todays gold rate: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു . ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു . ജൂലൈ 24 ബുധനാഴ്ച 51 ,960 രൂപയായിരുന്നു സ്വർണ വില . ഇന്ന് 760 രൂപ കുറഞ്ഞതോടെ 51,200 ല്‍ എത്തിയിരിക്കുകയാണ് . ഗ്രാമിന് 6400 യാണ് നിലവിലുള്ളത് . ബജറ്റ് പ്രഖ്യാപനത്തെ തുടർന്നാണ് സ്വർണവിലയിൽ ഇടിവ് വന്നിരിക്കുന്നത് . ഈ മാസത്തിൽ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത് . കേന്ദ്ര […]

todays gold rate: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു . ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു . ജൂലൈ 24 ബുധനാഴ്ച 51 ,960 രൂപയായിരുന്നു സ്വർണ വില . ഇന്ന് 760 രൂപ കുറഞ്ഞതോടെ 51,200 ല്‍ എത്തിയിരിക്കുകയാണ് . ഗ്രാമിന് 6400 യാണ് നിലവിലുള്ളത് . ബജറ്റ് പ്രഖ്യാപനത്തെ തുടർന്നാണ് സ്വർണവിലയിൽ ഇടിവ് വന്നിരിക്കുന്നത് .

inside min 2

ഈ മാസത്തിൽ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത് . കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതോടെ പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞിരുന്നു . ഇന്നലെ വലിയ മാറ്റമില്ലാതെയാണ് സ്വർണ വില തുടർന്നത് . ഇപ്പോഴിതാ ഇന്നത്തെ സ്വർണവിലയിൽ 2760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത് . കേന്ദ്ര ബജറ്റിൽ പതിനഞ്ചു ശതമാനമായിരുന്നു ഇറക്കുമതി തീരുവ . അത് ആറു ശതമാനമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം .

whatsapp icon
Kerala Prime News അംഗമാവാൻ

todays gold rate

ജൂലൈ 1ന് 53,000 രൂപയും, 2ന് 53080 രൂപയും ആയപ്പോൾ ജൂലൈ 3ന് അതെ നിരക്ക് തന്നെ തുടർന്ന് . ജൂലൈ 4 , 5 തീയതികളിൽ 53600 ആയി ഉയർന്നു .ജൂലൈ 6 ,7 തീയതികളിൽ 54 ,120 ആയി ഉയർന്നു . ജൂലൈ 8ന് 53960 രൂപയായി ഉയർന്നപ്പോൾ ജൂലൈ 9 ,10 തീയതികളിൽ 53840 ആയി കുറഞ്ഞു . ജൂലൈ 11ന് 53840 , ജൂലൈ 12ന് 54080 , ജൂലൈ 13ന് 54080 , ജൂലൈ 14ന് 54080 , ജൂലൈ 15ന് 54000 , ജൂലൈ 16ന് 54280 , ജൂലൈ 17ന് 55000 , ജൂലൈ 18ന് 54880 , ജൂലൈ 19 ന് 54520 , ജൂലൈ 20ന് 54240 , ജൂലൈ 21 ന് 54240 , ജൂലൈ 22ന് 54160, ജൂലൈ 23 ന് 51960, ജൂലൈ 24 ന് 51960, ജൂലൈ 25 ന് 51,200 എന്നിങ്ങനെയാണ് ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ.

Read also: 6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *