featured 11 min 3

ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉർവശിക്ക് 14 വയസ്സ് ; അന്ന് അധ്യാപകർ അഭിനയത്തെ വിലക്കി!!

urvashi says about her movie: പ്രേക്ഷകരുടെ ഇഷ്ട താരവും പകരം വാക്കാനാവാത്ത നടിമാരിൽ ഒരാളുമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ടും അർഹതയുള്ള നടി. ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് ആണ് താരം അവസാനമായി അഭിനയിച്ച സിനിമ. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിന്. നടിയുടെ അഭിനയം തന്നെയായിരുന്നു ചിത്രത്തിൽ മുന്നിട്ടു നിന്നത്. സംസാര ശൈലിയും മികച്ച പ്രകടനങ്ങളുമാണ് താരത്തെ വേറിട്ട നിർത്തുന്നത്. ഇപ്പോളിതാ തന്റെ വിദ്യാഭ്യാസ ജീവിതം പങ്കുവച്ചിരിക്കുകയാണ് താരം . മകൾ തേജലക്ഷ്മിയുമായി […]

urvashi says about her movie: പ്രേക്ഷകരുടെ ഇഷ്ട താരവും പകരം വാക്കാനാവാത്ത നടിമാരിൽ ഒരാളുമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ടും അർഹതയുള്ള നടി. ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് ആണ് താരം അവസാനമായി അഭിനയിച്ച സിനിമ. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ചിത്രത്തിന്. നടിയുടെ അഭിനയം തന്നെയായിരുന്നു ചിത്രത്തിൽ മുന്നിട്ടു നിന്നത്. സംസാര ശൈലിയും മികച്ച പ്രകടനങ്ങളുമാണ് താരത്തെ വേറിട്ട നിർത്തുന്നത്. ഇപ്പോളിതാ തന്റെ വിദ്യാഭ്യാസ ജീവിതം പങ്കുവച്ചിരിക്കുകയാണ് താരം .

മകൾ തേജലക്ഷ്മിയുമായി അഭിമുഖം നടത്തുകയും പൊതുയിടങ്ങളിലും കാണാറുണ്ട്. അഭിമുഖത്തിൽ ഉർവശിയുടെ കോളേജിനെ കുറിച്ച് അവതാരകൻ ചോദ്യം ചോദിച്ചത് മകളോടാണ്. അഭിനയത്തെയോ കലയെയോ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമായിരുന്നില്ല അന്നത്തെ സ്കൂളുകളിൽ. അധ്യാപകരും അങ്ങനെതന്നെയായിരുന്നു. ഇന്നത്തെ അധ്യാപകർ അഭിനയത്തിലേക്ക് ചുവടുവക്കുന്ന വിദ്യാർത്ഥികൾക്ക് നോട്ട്സ് നൽകാറുണ്ട്. അന്ന് ഉർവശി സിനിമയിലഭിനയിച്ചു എന്നറിഞ്ഞപ്പോൾ അച്ഛൻ ചവറ വി.പി. നായരെ അധ്യാപകർ വിലപിക്കുകയും അഭിനയം പോലുള്ള പരിപാടികൾ ഇവിടെ നടക്കില്ല എന്നും പറഞ്ഞു.

whatsapp icon
Kerala Prime News അംഗമാവാൻ

inside 18 min 2

ക്ലാസ്സിൽ നന്നായി മാർക്ക് വാങ്ങുന്ന കുട്ടിയാണ് താനെന്നും രണ്ടും ഒന്നിച്ചു പോകില്ല എന്നുമാണ് ഉർവശിയുടെ അധ്യാപകർ അന്ന് പറഞ്ഞത്. ഒൻപതാം ക്ലാസ്സിനപ്പുറം പഠനം കൊണ്ടുപോകാൻ തനി കഴിഞ്ഞില്ല എന്ന് ഉർവശി പറഞ്ഞു . ഉർവശിയുടെ സ്കൂൾ പഠനം തിരുവനന്തപുരം ഫോർട്ട് മിഷൻ ഹൈ സ്കൂളിലും കോടമ്പാക്കത്തെ കോർപറേഷൻ ഹയർ സെക്കന്ററി സ്കൂളിലുമായിരുന്നു. മുന്താനെയ്‌ മുടിച്ച് എന്ന സിനിമയിലേക്ക് വിളി വരുമ്പോൾ ഉർവശി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 14 വയസുള്ളപ്പോഴാണ് ഉർവശി ആ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്.

urvashi says about her movie

പ്രായത്തേക്കാൾ പക്വതയുണ്ടായിരുന്ന ആ കഥാപാത്രത്തിന് . സിനിമയുടെ മുതൽമുടക്ക് 30 ലക്ഷം രൂപ ആയിരുന്നു. ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയുടെ ആകെ കളക്ഷൻ 4.5 കോടി രൂപയാണ്. 1983ലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഉർവശി ഇന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മകൾ തേജലക്ഷ്മിയുടെയും സ്കൂൾ വിദ്യാർത്ഥിയായ മകൻ ഇഷാൻ പ്രജാപതിയുടെയും അമ്മയാണ്. അടുത്ത തലമുറയിൽ നിന്നും കല്പനയുടെ മകൾ ശ്രീമയി സിനിമയിൽ എത്തിയിട്ടുണ്ട് .

Read also: സമ്മര്‍ ഇന്‍ ബത്‌ലഹേം സിനിമയിലെ ആ ക്ലൈമാക്സ് സീൻ പിന്നീട് ഒഴിവാക്കി, പുതിയ വെളിപ്പെടുത്തലമായി സിബി മലയിൽ!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *