Vincy Aloshious New Look: മലയാളത്തിന്റെ എക്സ്പ്രഷൻ ക്വീൻ വിൻസി അലോഷിയുടെ സാരിയിൽ തിളങ്ങുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.കോഫി ബ്രൗണിൽ ഗോൾഡൻ ഗ്ലിറ്റർ വർക്കുള്ള സാരിയാണ് വിൻസിയുടെ ഔട്ട്ഫിറ്റ്.
സാരി ലുക്കിൽ താരം അതീവ സുന്ദരിയായി മാറി കൂടെ സ്ലീവ്ലെസ് ബ്ലൗസ്, ബ്ലൗസിലും ഗോൾഡൻ വർക്കുകൾ ഉണ്ട്. ഗോൾഡൻ ബ്രേസ്ലറ്റും സ്റ്റൈൽ ചെയ്തിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. ഗോൾഡൻ ഹാങ്ങിങ് ഇയറിങ്സാണ്. സ്ട്രെയിറ്റ് ചെയ്ത മുടി പോണിടെയിൽ ആയാണ് ഹെയർസ്റ്റൈൽ. മേക്അപ്പ് ലുക്ക് ഓവർ ആയിട്ടില്ല.
“അഴകിയ ലൈല” ട്രെൻഡിംഗ് ക്യാപ്ഷനൊപ്പം താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.jibinartist, plan b actions,എന്നിവരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.മലയാളത്തിലെ തകർപ്പൻ റിയാലിറ്റിഷോ നായികനായകനിലൂടെ അരങ്ങ് കുറിച്ചാണ് താരം തന്റെ സിനിമജീവിതം ആരംഭിച്ചത്.
Vincy Aloshious New Look
വികൃതി, ജനഗണമന, കനകം കാമിനി കലഹം,ഭീമന്റെ വഴികൾ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചു. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്കു ശേഷം പുതിയ ഫോട്ടോഷൂട്ടിലാണ് താരം വീണ്ടും ശ്രദ്ധ നേടിയത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.
Pingback: വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? സ്റ്റോറി വിവാദമായതോടെ വിശദീകരണവുമായി ചോദ്യമുയർത്തി നടി ഭാമ!!! B
Pingback: പവി ദി കെയർടേക്കർ ഒടിടി റിലീസ് ഉടൻ, ഈ സൂപ്പർഹിറ്റ് ചിത്രം കാണാം !!! New OTT release 1 super