കുറയാതെ സ്വർണ വില, ഇന്നത്തെ സ്വർണ നിരക്ക് അറിയാം

Gold rate in kerala

സ്വർണ വിലയിൽ ഇന്നും വർധന. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇന്നലെ 7,225 രൂപയായിരുന്നു ഗ്രാമിന് വില. 75 രൂപ വർധിച്ച് 7,300 രൂപയായി ഉയർന്നിരിക്കുകയാണ്. 57,800 രൂപയായിരുന്നു പവന് ഇന്നലെ വില. ഇന്ന് 600 രൂപ വർധിച്ചതോടെ 58,400 രൂപയായിരിക്കുകയാണ് പവന് വില. 9Gold rate in kerala)

24 കാരറ്റ് സ്വർണത്തിന് (1ഗ്രാം ) 82 രൂപ വർധിച്ച് 7,964 രൂപയായിരിക്കുകയാണ്. 7,882 രൂപയായിരുന്നു ഇന്നലെ 1ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില. 24 കാരറ്റ് 1പവൻ സ്വർണത്തിന് 63,712 രൂപയായിരുന്നു ഇന്നലെ വില. 656 രൂപ വർധിച്ച് 63,712 രൂപയായിരിക്കുകയാണ്.

18 കാരറ്റ് (1ഗ്രാം ) സ്വർണത്തിന് 5,973 രൂപയാണ് ഇന്നത്തെ വില. 61 രൂപയാണ് ഗ്രാമിന് വർധിച്ചത്. 488 രൂപ വർധിച്ച് 47,784 രൂപയായിരിക്കുകയാണ് പവന്റെ വില. കഴിഞ്ഞ ആറു ദിവസമായി സ്വർണ വില ഉയരുകയാണ്. ചില ദിവസങ്ങളിൽ വിലയിൽ നേരിയ കുറവ് വരുമെങ്കിലും അടുത്ത ദിവസം വർധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

Read also: ബ്ലാസ്റ്റേഴ്സിലെ ഗോളടിമികവിന് ലഭിച്ച പുരസ്കാരം സ്വന്തമാക്കി ദിമി

Leave a Comment