ഇതാണ് ഹോട്ടൽ വിഭവത്തിലെ സ്വാദ് .!! സ്റ്റാർ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന മസാല കറികളുടെ രഹസ്യ കൂട്ട് ഇതാണ്.!!ഇങ്ങനെയൊന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ?.!! | Masalakutt
നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. സ്റ്റാർ ഹോട്ടലുകളിൽ നിന്നും കിട്ടുന്ന മസാല […]






