Control Oil Separation
Thicken Gravy Quickly
Preserve Leftover Curry
Cool Down Spice Quickly
Ice Cube Tips For Currys Malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.
പക്ഷെ ഐസ് ക്യൂബുകൊണ്ടുള്ള ഈ സൂത്രം അറിഞ്ഞില്ലല്ലോ..
എന്തൊക്കെയാണെന്ന് നോക്കാം. കത്തിയോ കത്രികയോ അൽപ ദിവസം ഉപയോഗിക്കാതിരുന്നാൽ അതിൽ തുരുമ്പ് വരുന്നത് എല്ലായിടത്തും സാധാരണയാണ്. വെള്ളം നനവോ ഈർപ്പമോ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ തുരുമ്പു കറ പിടിക്കും. എളുപ്പത്തിൽ ഇത് കളഞ്ഞെടുക്കാനായി അൽപ്പം വിനാഗിരിയിൽ ഒരു തുണി മുക്കിയ ശേഷം തുരുമ്പുള്ള ഭാഗത്ത് മാത്രം തേച്ചു പിടിപ്പിക്കാം. അൽപ്പ സമയം മാറ്റി വെച്ച ശേഷം ഡിഷ്
കണ്ടു നോക്കൂ.!!
വാഷ് ഉപയോഗിച്ചു കഴുകിയെടുക്കാം. കൂടുതൽ പഴക്കം ചെന്ന കറയുണ്ടെങ്കിൽ കൂടുതൽ സമയം വിനാഗിരിയിൽ മുക്കിവെക്കേണ്ടതായി വരും. ട്രൈ ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടും. അതുപോലെ കറിവെക്കുന്ന സമയത്ത് ഐസ് ക്യൂബുകൾ ഇങ്ങനെ ഒന്ന് ഉപയോഗിച്ചു നോക്കൂ.. ഇത് ശെരിക്കും നിങ്ങളെ ഞെട്ടിക്കും. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Ice Cube Tips For Currys
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.