ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ്;ഇതുപോലുള്ള സൂത്രവിദ്യകൾ ഇതുവരെ അറിഞ്ഞില്ലേ | Onion-Paste-Cleaning-Tips

paste

Clean Rust from Metal
Glass & Mirror Shine
Remove Grease from Stove Tops
Onion paste can cut through grease

onion-paste-cleaning-tips malayalam : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ്

എന്തൊക്കെ ഐഡിയാസ് ആണ്;

ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് പരിപ്പ് വേവിക്കുമ്പോൾ ചെയ്യാവുന്ന ഒരു ടിപ്പ് ആണ്. ചാറോടു കൂടി പരിപ്പ് കറി വെക്കാനായി വേവിക്കുബോൾ വെള്ളം പുറത്തേക്കു പോകാതെ പെട്ടെന്നു വെന്തു കിട്ടാനായി കുക്കറിന്റെ ഉള്ളിൽ അല്പം വെള്ളം വെച്ച ശേഷം അതിനു മുകളിലായി ഒരു പാത്രത്തിൽ പരിപ്പ് വെക്കാം.

ഇതുപോലുള്ള സൂത്രവിദ്യകൾ ഇതുവരെ അറിഞ്ഞില്ലേ

ശേഷം മൂടി വേവിക്കാം. പരിപ്പ് പെട്ടെന്ന് വെന്തു കിട്ടും മാത്രമല്ല പുറത്തേക്കൊന്നും ഒട്ടും വെള്ളം ചീട്ടുകയേ ഇല്ല. അതുപോലെ ടൂത് പേസ്റ്റും സവാളയും വീട്ടിലുണ്ടെങ്കിൽ ചെയ്യാവുന്ന ഉപയോഗപ്രദമായ കുറച്ചു വിദ്യയും വീഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ. അടുക്കളയിൽ ഉപകാരപ്പെടും തീർച്ച. കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

🧅 Onion Paste Cleaning Tips (Listwise)

  1. Clean Rust from Metal
    Apply fresh onion paste on rusty knives or iron tools. Let it sit for 10–15 minutes, scrub gently, and rinse. Onion acid helps break down rust.
  2. Glass & Mirror Shine
    Rub onion paste on foggy or stained mirrors and glass surfaces. Wipe with a soft cloth after a few minutes for a natural shine.
  3. Remove Grease from Stove Tops
    Onion paste can cut through grease. Apply it on greasy kitchen surfaces, leave for a few minutes, and clean with a damp cloth.
  4. Polish Brass or Copper
    Mix onion paste with a bit of salt and lemon juice. Apply it to brass or copper items, rub gently, and rinse for a natural polish.
  5. Odor Remover for Containers
    Rub onion paste inside plastic or metal containers with bad odors (like fish or masala). Rinse thoroughly with soap afterward.
  6. Natural Pest Repellent
    Onion paste mixed with water can be sprayed in corners to repel ants and cockroaches naturally due to its strong sulfur content.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!

0/5 (0 Reviews)

Leave a Comment