കളിക്കുന്നതാരായാലും മത്സരം വിജയിക്കണം, പകരക്കാരനായി മാറുന്നതിൽ പരാതിയില്ലാതെ ക്വാമേ പെപ്ര
kerala blasters
ഒരു ഗ്ലാസ്സ് പാല്‍ എങ്കിലും ദിവസവും കുടിക്കുന്നത് നമ്മളുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലതായാണ് കണക്കാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രതിരോധ ശേഷിക്ക് വേണ്ടിയും നമുക്ക് പാല്‍ ശീലമാക്കാവുന്നതാണ്. എന്നാല്‍ പാല്‍ കുടിക്കുമ്പോള്‍ നമ്മള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് പാക്കറ്റ് പാലാണോ അതോ ശുദ്ധമായ പശുവിന്‍ പാലാണോ ഏറ്റവും നല്ലത് എന്ന്? സാധാരണ പാല്‍ കുടിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും പാക്കറ്റ് പാലില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ടോ? ഇതിനെക്കുറിച്ച് നമുക്ക് നോക്കാം. നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും
പാക്കറ്റ് പാൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം Read More »
HealthBe Careful Of Using Earphones In Full Volume
ഫുൾ വോയ്സിൽ ആണോ പാട്ട് കേൾക്കുന്നത്? എന്നാൽ ഇത് ശ്രദ്ധിക്കുക Read More »
Health, LifestyleProtein Rich Foods For Children: കുട്ടികൾക്ക് വേണ്ടി ഭക്ഷണം ഒരുക്കുമ്പോൾ കുറച്ചല്ല, കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. പോഷകഗുണങ്ങൾ അടങ്ങിയ ആഹാരപാദാർത്ഥങ്ങൾ അവരുടെ ബുദ്ധിവികാസത്തിനും, വളർച്ചയ്ക്കും, രോഗപ്രതിരോധത്തിനും സഹായിക്കും. ഇത്തരത്തിൽ കുട്ടികളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ധാരാളം ഭക്ഷണപദാർത്ഥങ്ങളുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത്,മത്സ്യ മാംസാദികളാണ്. കുട്ടികളുടെ ഭക്ഷണത്തിൽ മുട്ട, മത്സ്യം, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്തണം. അവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയിൽ പ്രധാന പങ്കു വഹിക്കുന്ന ശ്വേതാണുക്കളുടെ എണ്ണവും വളർച്ചയും കൂട്ടുന്നതിൽ ഇത്തരം മാംസാഹാരങ്ങൾക്ക് പങ്കുണ്ട്.
കുട്ടികളിൽ രോഗപ്രതിരോധശേഷി എളുപ്പം വർധിപ്പിക്കാം; ഇവയെല്ലാം ശ്രദ്ധിക്കൂ. Read More »
Lifestyle, HealthSesame Seed Health Benefits: വളരെ പോഷക മൂല്യങ്ങളുള്ള ഒന്നാണ് വെളുത്ത എള്ള്. പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ശക്തമായ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ നിറഞ്ഞതാണ് എള്ള്. ഹൃദയത്തിന്റെയും എല്ലുകളുടെയും ചർമ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ വെളുത്ത എള്ള് ഉൾപ്പെടുത്തുന്നത് രുചിയോടൊപ്പം ഒട്ടേറെ ഗുണങ്ങളും ശരീരത്തിന് നൽകും. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങൾ എല്ലിലുണ്ട്. മഗ്നീഷ്യം, കാൽസ്യം എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ഇതിലുള്ള ട്രിപ്റ്റോഫാൻ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന സെറോടോണിൻറെ
എള്ളിനെ വളരെ നിസാരമായി കാണരുത്; ഗുണങ്ങൾ ഏറെ, രുചിയിൽ തയ്യാറാക്കാം. Read More »
Health