mohanlal

Udayananu Tharam Re Release

ഉദയഭാനുവും സരോജ്‌കുമാറും തിയേറ്ററുകളിലേക്ക്; ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു…!! | Udayananu Tharam Re Release

Udayananu Tharam Re Release : ചോട്ടാ മുംബൈ എന്ന ഹിറ്റ് ചിത്രത്തിന്റെ റീ റിലീസിന് ശേഷം റോഷൻ ആൻഡ്രൂസ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’ റീ റിലീസിനെത്തുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഉദയനാണ് താരം. മോഹൻലാലിനൊപ്പം ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇവർ ഗ്രീൻ കോംബോ ഒന്നിച്ച ചിത്രം എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തില്‍ മീനയായിരുന്നു നായിക. ഉദയഭാനുവും സരോജ്‌കുമാറും തിയേറ്ററുകളിലേക്ക് ഉദയഭാനുവിന്റെയും സരോജ്‌കുമാർ എന്ന രാജപ്പന്റെയും ജീവിതം ഏറ്റവും […]

ഉദയഭാനുവും സരോജ്‌കുമാറും തിയേറ്ററുകളിലേക്ക്; ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു…!! | Udayananu Tharam Re Release Read More »

Entertainment
Sathyan Anthikad Movie Updates

സംഗീതും മോഹൻലാലും ഒരുമിക്കുമ്പോൾ ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട് പോലെ; സംവിധായകൻ സത്യൻ അന്തികാട്…!! | Sathyan Anthikad Movie Updates

Sathyan Anthikad Movie Updates : മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് മോഹൻലാൽ. മോഹൻലാൽ ജഗതി, ശ്രീനിവാസൻ മോഹൻലാൽ കോമ്പോ മലയാളികൾക്ക് ഇന്നും മറക്കാൻ സാധിക്കാത്തതാണ്. ഇപ്പോളിതാ സംവിധായകൻ സത്യൻ അന്തിക്കാട് തുറന്നു പറച്ചിൽ നടത്തിരിക്കുകയാണ്. മോഹൻലാലും യുവനടൻ സംഗീത് പ്രതാപും ഒരുമിച്ചുള്ള കൂട്ടുക്കെട്ട് പഴയ മോഹൻലാൽ-ശ്രീനിവാസൻ, മോഹൻലാൽ ജഗതി കൂട്ടുക്കെട്ടുകളെ പോലെയാണെന്നാണ് സംവിധായകൻ പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തികാട് സംവിധാനം ചെയ്യുന്ന ഹൃദയ പൂർവം എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. സംഗീതും മോഹൻലാലും ശ്രീനിവാസൻ

സംഗീതും മോഹൻലാലും ഒരുമിക്കുമ്പോൾ ശ്രീനിവാസൻ മോഹൻലാൽ കൂട്ടുകെട്ട് പോലെ; സംവിധായകൻ സത്യൻ അന്തികാട്…!! | Sathyan Anthikad Movie Updates Read More »

Entertainment
Mahesh Narayanan Movie Update

മഹേഷ് നാരായൺ ചിത്രത്തിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്; ഒപ്പം വൻ താരനിരയും…!! | Mahesh Narayanan Movie Update

Mahesh Narayanan Movie Update : നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാലിൻറെ അടുത്തറ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. മഹേഷ്‌ നാരായണൻ, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണ് ശ്രീലങ്കയിലെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായൺ ചിത്രത്തിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് മോഹൻലാൽ,

മഹേഷ് നാരായൺ ചിത്രത്തിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്; ഒപ്പം വൻ താരനിരയും…!! | Mahesh Narayanan Movie Update Read More »

Entertainment
Chotta Mumbai Re Relese

ഇത് മോഹൻലാൽ വുഡ്; രണ്ടാം തവണയും ഹിറ്റായി ഛോട്ടാ മുംബൈ…!! | Chotta Mumbai Re Relese

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ചെയ്തിരിക്കുകയാണ്. റീ റിലീസ് ചെയ്തതോടെ ചിത്രത്തെ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളെ ആവേശം കൊള്ളിച്ചാണ് ഇപ്പോൾ സിനിമ മുന്നേറുന്നത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2007 ലാണ് പുറത്തിറങ്ങിയത്. ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഇത് മോഹൻലാൽ വുഡ് ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ

ഇത് മോഹൻലാൽ വുഡ്; രണ്ടാം തവണയും ഹിറ്റായി ഛോട്ടാ മുംബൈ…!! | Chotta Mumbai Re Relese Read More »

Entertainment
Karthik Soorya Meet Mohanlal

പിറന്നാൾ ദിനത്തിൽ സ്സ്വപ്ന സാക്ഷാത്കാരം; വീഡിയോ പങ്കുവച്ച് കാർത്തിക് സൂര്യ..!! | Karthik Soorya Meet Mohanlal

Karthik Soorya Meet Mohanlal : നടന്ന വിസ്മയം മോഹൻലാലിനെ കാണാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. അതിപ്പോൾ സാധാരണക്കാരായാലും സെലെബ്രെറ്റികളായാലും ആഗ്രഹം തന്നെയാണ്. തലമുറകളുടെ നായകനാണദ്ദേഹം. അത്തരത്തിൽ ഒരു ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിൾ പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിൽ ശ്രദ്ദേയമായത്. പിറന്നാൾ ദിനത്തിൽ സ്സ്വപ്ന സാക്ഷാത്കാരം ഇപ്പോൾ തന്റെ പിറന്നാൾ ദിനത്തിൽ വലിയൊരു ആഗ്രഹം

പിറന്നാൾ ദിനത്തിൽ സ്സ്വപ്ന സാക്ഷാത്കാരം; വീഡിയോ പങ്കുവച്ച് കാർത്തിക് സൂര്യ..!! | Karthik Soorya Meet Mohanlal Read More »

Entertainment
Mohanlal Heartfelt Birthday Wish For Wife

മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് താരം…!! | Mohanlal Heartfelt Birthday Wish For Wife

Mohanlal Heartfelt Birthday Wish For Wife : മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ. അതിരാവിലെ തന്നെ ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍ എത്തി. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ലാലേട്ടന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ‘ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികയ്ക്ക് പിറന്നാൾ ആശംസകൾ, ലാലേട്ടന്റെ സ്വന്തം സുചി ചേച്ചിക്ക് പിറന്നാൾ ആശംസകൾ, ഇരുവരും എപ്പോഴും സുഗമായി ഇരിക്കട്ടെ, ഈ സ്നേഹം തുടരട്ടെ ’ എന്നിങ്ങനെയാണ്

മോഹൻലാലിന്റെ പ്രിയ പത്നിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് താരം…!! | Mohanlal Heartfelt Birthday Wish For Wife Read More »

Entertainment
Mohanlal 65th Birthday

നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനം; രണ്ട് 200 കോടി ക്ലബ് പിറന്നാൾ സമ്മാനം..!! | Mohanlal 65th Birthday

Mohanlal 65th Birthday : മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാലിൻറെ 65 ആം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കൊണ്ടാടുകയാണ് ഈ ദിനം. വെള്ളിത്തിരയിൽ വിസ്മയം തീർത്ത നടനാണ് ലാലേട്ടൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മോഹൻലാൽ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് തരാം. മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആവേശവും ആഘോഷവുമാണ്. ആ പ്രതിഭാസത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനം

നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനം; രണ്ട് 200 കോടി ക്ലബ് പിറന്നാൾ സമ്മാനം..!! | Mohanlal 65th Birthday Read More »

Entertainment
Tharun Moorthy Meet Actor Surya And Karthik

തരുൺ മൂർത്തിയെ അഭിനന്ദിച്ച് തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും; ചിത്രങ്ങൾ വൈറലാവുന്നു..!! | Tharun Moorthy Meet Actor Surya And Karthik

Tharun Moorthy Meet Actor Surya And Karthik : മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകൾ നേടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും 200 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കേരളത്തിൽ നിന്നുമാത്രം 100 കോടി ലഭിക്കുന്ന ചിത്രമായി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം തുടരും മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ മറ്റൊരു വന്‍ ഹിറ്റായി രേഖപ്പെടുത്തുന്ന ചിത്രമായി തുടരും മാറി എന്ന് പറയാം. സിനിമയുടെ വിജയാഘോഷത്തിൻറെ തിരക്കിലാണ് സംവിധായകന്‍

തരുൺ മൂർത്തിയെ അഭിനന്ദിച്ച് തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യയും കാര്‍ത്തിയും; ചിത്രങ്ങൾ വൈറലാവുന്നു..!! | Tharun Moorthy Meet Actor Surya And Karthik Read More »

Entertainment
Mohanlal New Post Gets Viral

തുടരും ചിത്രത്തിലെ വിന്റേജ് ഫോട്ടോ ശ്രദ്ദേയമാകുന്നു; കമന്റുകളുമായി ആരാധകർ..!! | Mohanlal New Post Gets Viral

Mohanlal New Post Gets Viral : മലയാളത്തിന്റെ എക്കാലത്തെയും പ്രിയ തരാം നടന്ന വിസ്മയം മോഹൻലാൽ അഭിനയിച്ച ചിത്രം ഇപ്പോൾ പ്രേക്ഷകരെ വിസ്മയിപിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കളക്ഷനും അമ്പരപ്പിക്കുന്നതാണ്. 200 കോടി പിന്നിട്ടിട്ടും ചിത്രം തീയേറ്ററുകളിൽ ഗംഭീരമായി പ്രദർശനം തുടരുകയാണ്. ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചു വരവ് തന്നെ നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹൻലാൽ.തുടരെ രണ്ടാമത്തെ ചിത്രമാണ് ബ്ലോക് ബസ്റ്റർ ആയി മാറിയിരിക്കുന്നത്. തുടരും ചിത്രത്തിലെ വിന്റേജ് ഫോട്ടോ ശ്രദ്ദേയമാകുന്നു ഇപ്പോൾ മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവച്ച

തുടരും ചിത്രത്തിലെ വിന്റേജ് ഫോട്ടോ ശ്രദ്ദേയമാകുന്നു; കമന്റുകളുമായി ആരാധകർ..!! | Mohanlal New Post Gets Viral Read More »

Entertainment
Thudarum Crossed 200 Crore Club

കാടുകയറി ഒറ്റയാൻ; 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മോഹൻലാൽ ചിത്രം തുടരും..!! | Thudarum Crossed 200 Crore Club

Thudarum Crossed 200 Crore Club : മോഹൻലാൽ തരുൺ മൂർത്തി ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചത്. ഈ നേട്ടത്തിന് മോഹൻലാൽ പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് 200 കോടി നന്ദി’ എന്ന പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചു. ‘ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാൻ ഹൃദയങ്ങൾ മാത്രം മതി. കാടുകയറി ഒറ്റയാൻ കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്ത്,

കാടുകയറി ഒറ്റയാൻ; 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് മോഹൻലാൽ ചിത്രം തുടരും..!! | Thudarum Crossed 200 Crore Club Read More »

Entertainment