Special mango curry recipe : ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം ഈ ടേസ്റ്റി മാങ്ങാ കറി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
പുളിയും എരിവും തേങ്ങയുടെ രുചിയും ഒത്തുചേരുന്ന നാടൻ മാങ്ങ വറുത്തരച്ച കറി ചോറിനൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്. ഒരു പച്ചമാങ്ങ മാത്രം ഉപയോഗിച്ച് വീട്ടിലുള്ള സാധാരണ ചേരുവകൾ ചേർത്ത് നല്ലൊരു കറി തയ്യാറാക്കാം.
Special mango curry recipe
പച്ചമാങ്ങ, പച്ചമുളക്, തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവയാണ് പ്രധാന ചേരുവകൾ. ആദ്യം തേങ്ങയും മസാലകളും ചേർത്ത് വറുത്തരച്ച് മാങ്ങയോടൊപ്പം വേവിച്ചെടുക്കാം. അവസാനം കടുക്, ഉലുവ, ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം.
കുറച്ച് സമയം കൊണ്ട് നല്ല കട്ടിയിലും കൊതിപ്പിക്കുന്ന മണത്തിലും മാങ്ങ വറുത്തരച്ച കറി തയ്യാറാക്കാം. ചൂടുചോറിനൊപ്പം ഈ കറി ഒരിക്കൽ കഴിച്ചുനോക്കിയാൽ വീണ്ടും തയ്യാറാക്കാൻ തോന്നും. 😋
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V Special mango curry recipe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




