Special Tasty Ennayilla Kunjappam Recipe : ചില ഹോട്ടലുകളിലെ ഭക്ഷണം എന്നും കഴിക്കാൻ തന്നെ പ്രത്യേക രുചിയാണ്. അവിടത്തെ ഭക്ഷണത്തിനു ആ ഹോട്ടലിന്റെ പേര് ചേർത്ത് തന്നെ ആണ് അവിടത്തെ വിഭവങ്ങളും അറിയപ്പെടുന്നത്. ആനന്ദ് ഭവൻ, ഉഡുപ്പി, ശരവണ ഭവൻ, കോഫീ ഹൗസ് എന്നിവ അവയിൽ ചിലത് ആണ്. വെജിറ്ററിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഹോട്ടൽ ആണ് ശരവണ ഭവൻ. അവിടത്തെ വെജിറ്റബിൾ കുറുമ,
തക്കാളി ചട്ണി എന്നിവ വളരെ പ്രസിദ്ധമായ വിഭവങ്ങൾ ആണ്. എന്നാൽ ഇവ വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചാൽ പലപ്പോഴും പരാജയം ആണ് ഫലം. അവിടത്തെ ചില പൊടിക്കൈകൾ അറിഞ്ഞാൽ എന്നാൽ പരാജയപ്പെടുകയില്ല. അങ്ങനെ ഉള്ള ചില പൊടിക്കൈകൾ അടങ്ങിയതാണ് താഴെ കാണുന്ന വീഡിയോ. ശരവണ ഭവന്റെ സ്വന്തം എണ്ണ ഇല്ലാ കുഞ്ഞപ്പവും തക്കാളി ചട്ണിയും ആണ് ഇതിൽ കാണിക്കുന്ന വിഭവങ്ങൾ.
Special Tasty Ennayilla Kunjappam Recipe
വളരെ എളുപ്പമാണ് ഇവ തയ്യാറാക്കാൻ. രണ്ട് കപ്പ് പച്ചരി ആദ്യം തന്നെ നല്ലത് പോലെ കഴുകി മൂന്നു മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കണം. ഇതിലേക്ക് തേങ്ങയും ചെറിയ ജീരകവും ചെറിയ ഉള്ളിയും ഉപ്പും യീസ്റ്റും പഞ്ചസാരയും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. ഇത് മൂന്നു മണിക്കൂർ അടച്ച് വയ്ക്കണം. ഇത് ഉണ്ണിയപ്പച്ചട്ടിയിൽ വേവിച്ചെടുക്കാം. ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് ഉഴുന്ന് പൊട്ടിക്കാം.
അതിനു ശേഷം വറ്റൽ മുളക് ഇട്ട് മൂപ്പിക്കണം. ഇതിലേക്ക് സവാള അരിഞ്ഞതും വെളുത്തുള്ളിയും തക്കാളിയും ചേർത്ത് വഴറ്റണം. ഇത് തണുത്തതിന് ശേഷം മിക്സിയുടെ ചെറിയ ജാറിൽ അൽപം മല്ലിയിലയുടെയും മുളകുപൊടിയുടെയും ഉപ്പന്റെയും കാരറ്റിന്റെ ഒപ്പം അരച്ചെടുക്കണം. ചൂട് വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും മല്ലിയിലയും ചേർത്ത് താളിച്ചാൽ ബ്രേക്ഫാസ്റ് തയ്യാർ. Special Tasty Ennayilla Kunjappam Recipe credit : Thanshik World
Special Ennayilla Kunjappam Recipe
- Use Fresh Ingredients – Choose fresh rice flour, coconut, onion, and spices for better taste.
- Prepare the Batter – Mix rice flour with water to make a smooth, thick batter.
- Add Chopped Onion – Mix finely chopped onion for extra flavour.
- Include Green Chillies – Add chopped green chillies according to your taste.
- Add Curry Leaves – Mix fresh curry leaves for a delicious aroma.
- Season Properly – Add salt and a little cumin or pepper as desired.
- Keep the Batter Thick – A thick batter helps the kunjappam hold its shape.
- Heat a Non-Stick Pan – Use a good non-stick pan or paniyaram pan without oil.
- Cook on Low Flame – Pour the batter into the moulds and cook slowly on both sides.
- Serve Hot – Enjoy the oil-free kunjappam with chutney or tea.
Read Also : 1 മാങ്ങ മതി 4 ദിവസം കറി വക്കണ്ട.. മാങ്ങ വറുത്തരച്ചത്!..|Special mango curry recipe
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




