നോര്‍ക്കയില്‍ പി.ആര്.ഒ പോസ്റ്റിൽ ഒഴിവ്, ഇപ്പോൾ തന്നെ അപേക്ഷിക്കാം
job openings
നോര്‍ക്കയില്‍ പി.ആര്.ഒ പോസ്റ്റിൽ ഒഴിവ്, ഇപ്പോൾ തന്നെ അപേക്ഷിക്കാം Read More »
Newsഒരു ഗ്ലാസ്സ് പാല്‍ എങ്കിലും ദിവസവും കുടിക്കുന്നത് നമ്മളുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലതായാണ് കണക്കാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും പ്രതിരോധ ശേഷിക്ക് വേണ്ടിയും നമുക്ക് പാല്‍ ശീലമാക്കാവുന്നതാണ്. എന്നാല്‍ പാല്‍ കുടിക്കുമ്പോള്‍ നമ്മള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ അത് പാക്കറ്റ് പാലാണോ അതോ ശുദ്ധമായ പശുവിന്‍ പാലാണോ ഏറ്റവും നല്ലത് എന്ന്? സാധാരണ പാല്‍ കുടിക്കുമ്പോള്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും പാക്കറ്റ് പാലില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ടോ? ഇതിനെക്കുറിച്ച് നമുക്ക് നോക്കാം. നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും
പാക്കറ്റ് പാൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം Read More »
Healthമോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. ചിത്രത്തിന് പായ്ക്കപ്പ് ആയിരിക്കുകയാണ്. 99 ദിവസത്തെ ചിത്രീകരണമാണ് അവസാനിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളായാണ് ചിത്രീകരണം നടന്നത്. മോഹൻലാലിന്റെ കരിയറിലെ 360-ാം ചിത്രമായതിനാൽ എൽ 360 (Mohanlal new movie) എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങൾക്ക് ഒപ്പം ‘99 ദിവസങ്ങളിലെ ഫാൻ ബോയ് നിമിഷങ്ങൾ’എന്നാണ് തരുൺ കുറിച്ചത്. സിനിമയുടെ പേര് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ് പോസ്റ്റർ നവംബർ 8 ന് എത്തും. ശോഭനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
ആരാധക ലോകം കാത്തിരുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയോടെ ഏവരും ഉറ്റു നോക്കുന്ന ചിത്രം കൂടിയാണ് ലൂസിഫറിന്റെ രണ്ടാമനായ എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാന മികവു കൊണ്ട് തന്നെ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിലാണ് ആദ്യചിത്രമായ ലൂസിഫർ ഇറങ്ങിയിരുന്നത്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ കേരളപ്പിറവി ദിനത്തിൽ സർപ്രൈസ് ആയി ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മോഹൻലാൽ ഉൾപ്പടെ നിരവധി താരങ്ങൾ ഈക്കാര്യം സോഷ്യൽ മീഡിയയിൽ
കേരളപ്പിറവി ദിനത്തിൽ റിലീസ് തീയതി പുറത്തുവിട്ട് എമ്പുരാൻ ടീം | empuran release Read More »
Entertainment