കിടക്കുമ്പോൾ തലയണക്കിടയിൽ വെളുത്തുള്ളി വെച്ചാലുള്ള ഗുണം അറിഞ്ഞാൽ.. ഇപ്പൊ തന്നെ ചെയ്യും എല്ലാവരും;കണ്ടു നോക്കാം |veluthulli Thalayinakkadiyil vechal Tip
Veluthulli Thalayinakkadiyil vechal Tip: പലരും ഇന്നത്തെ കാലത്ത് പറയുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ശരിയായ രീതിയിൽ ഉറങ്ങുവാൻ സാധിക്കുന്നില്ലെങ്കിൽ അത് ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.ഈ പ്രശ്നത്തിന് പണ്ട് ചെയ്തിരുന്ന ഒരു നാട്ടുവിദ്യയാണ് വെളുത്തുള്ളി സൂത്രം. വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന ഘടകമാണ് ഗുണം ചെയ്യുന്നത്. ഇത് നല്ലൊരു ആന്റി ഓക്‌സിന്റായി പ്രവര്‍ത്തിയ്ക്കുകയും ഉറക്കപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്നു. ഇപ്പൊ തന്നെ ചെയ്യും എല്ലാവരും; പ്രധിരോധ ശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. നെഗറ്റീവ് എനർജി മാറി […]










