മലയാളത്തിലേക്ക് ഒരു സൂപ്പർ ഹീറോ ചിത്രം എത്തുന്നു; ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!! | Loka Chapter One Chandra First Look Poster Released
Loka Chapter One Chandra First Look Poster Released : മലയാളം സിനിമ ലോകത്തുനിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്യാണി ഒരു സൂപ്പർ ഹീറോ ആയാണ് […]










