പ്രേക്ഷകർക്ക് എപ്പോഴും മാതൃകയായി നിൽകുന്ന പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ട താര കുടുംബം ആയിരുന്നു ജയറാമിന്റേതും പാർവതി എന്നിവരുടെ. ഈ കുടുംബത്തിന്റെ ഐക്യമാണ് ഏറ്റവും വലിയ ആകർഷകരായി പ്രേക്ഷകർ പറയുന്നതും. ജീവിതപങ്കാളികളെ തെരഞ്ഞെടുക്കാൻ മക്കൾക്ക് എല്ലാ വിധ സ്വാതന്ത്ര്യം കൊടുക്കുന്ന അച്ഛനമ്മമാർ ഇന്നും സമൂഹത്തിൽ കുറവാണ്. തങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കാനും വിവാഹം എന്ന് വേണമെന്ന് തീരുമാനിക്കാനും മക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിടുള്ളവരാണ് പാർവതിയും ജയറാമും. അത് മാളവികയുടെയും കാളിദാസിന്റെയും ജീവിതം തന്നെ പറയും.
ഇക്കഴിഞ്ഞ ദിവസമാണ് കാളിദാസിന്റെ പ്രി വെഡിങ് പാർട്ടി ചെന്നൈയിൽ വച്ച് അതിഗംഭീരമാക്കി ജയറാം മാറ്റിയത്. മീഡിയാസിനെ എല്ലാം വിളിച്ചു വരുത്തിയ വിവാഹത്തിൽ മകന്റെ സൗഭാഗ്യത്തെക്കുറിച്ചുo ജയറാം സംസാരിചിരുന്നു. കേട്ടുകേഴ്വി മാത്രമുള്ള ചെന്നൈയിലെ ഒരു വലിയ കുടുംബത്തിൽ നിന്നുമുളള ബന്ധം തനിക്ക് കിട്ടുന്നത് മുജ്ജന്മ സുകൃതം ആണെന്നും പറഞ്ഞു. മരുമകൾ അല്ല മകളാണ് എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ജയറാം പറഞ്ഞതും . പ്രേക്ഷകരും ഏറെ കാത്തിരുന്ന ദിവസമാണ് കാളിദാസും തരിണിയുടെയും വിവാഹം. ചടങ്ങിൽ നവദമ്പതികളും ജയറാമിൻ്റെ ഇളയമകളുമായ മാളവികയും ഭർത്താവും നവീനും ഉണ്ടായിരുന്നു.
മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത താരിണി 2019ൽ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ ആപ്പ് ആയത്. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ് താരിണി. തരിണി 16-ാം വയസ്സിൽ ആണ് ഫാഷന്റെ ലോകത്തേക്ക് ചുവടുവച്ചത്. ദൃഢനിശ്ചയത്തിന്റെ ഫലമായിരുന്നു താരത്തിൻ്റെ പ്രശസ്തിയിലേക്ക് ഉള്ള യാത്ര എന്നാണ് പൊതുവെയുള്ള സംസാരം . ഉറച്ച തീരുമാനത്തോടെ, സൗന്ദര്യമത്സരങ്ങളിൽ സജീവമായി. 2019ൽ മിസ്സ് തമിഴ്നാട് കിരീടം നേടിയതും തരിണിയുടെ നേട്ടങ്ങളിൽ എടുത്തുപറയണം. ഗുരുവായൂർ അമ്പല നടയിൽ ആണ് കാളിദാസിന്റെ താലികെട്ട്.
Kalidas jayaram prewedding
ഇളയമകൾ ചക്കി എന്ന മാളവിക ജയറാം ഈ വര്ഷം തന്നെയാണ് വിവാഹിതയായത്. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്‌നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക. വീട്ടിലെ വിശേഷങ്ങളിൽ എല്ലാം പങ്കെടുക്കാൻ വേണ്ടി, മാളവിക എത്താറുണ്ട്. Kalidas jayaram prewedding video
Read also: പൊന്നു മോൾക്ക് പിറന്നാൾ ആശംസകളുമായി അമ്മ. മകൾക്കൊപ്പം ഉള്ള ഭാമയുടെ പുതിയ ചിത്രങ്ങൾ വൈറൽ ആകുന്നു
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.