നോമ്പ് തുറക്കുമാത്രമല്ല എളുപ്പത്തിൽ എന്നും വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ വിഭവം.!! വ്യത്യസ്ഥമായ രുചിയിൽ ഒരു പലഹാരം; നോമ്പ് തുറക്ക് ഇതുപോലൊരു പലഹാരം മാത്രം മതിയാകും..!! | Iftaar Special Bread Dates Pola

snack

Iftaar Special Bread Dates Pola: കുട്ടികളുള്ള വീടുകളിൽ നോമ്പുതുറയുടെ സമയത്ത് അവർക്ക് കഴിക്കാൻ കൂടുതൽ താല്പര്യം മധുരമുള്ള പലഹാരങ്ങളോടായിരിക്കും. അധികം ചേരുവകളൊന്നും ഉപയോഗിക്കാതെ തന്നെ രുചികരമായി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മധുരമുള്ള പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ

വ്യത്യസ്ഥമായ രുചിയിൽ ഒരു പലഹാരം;

അളവിൽ നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് അല്പം കറുത്ത എള്ളും, ഏലക്ക പൊടിച്ചതും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം എടുത്തുവച്ച പഞ്ചസാര കൂടി തേങ്ങയോടൊപ്പം ചേർത്ത് ഒന്ന് ചൂടാക്കി സ്റ്റവ് ഓഫ് ചെയ്യാം.മിക്സിയുടെ ജാറിലേക്ക് ബ്രെഡ്, മുട്ട പൊട്ടിച്ചൊഴിച്ചത്, ഏലയ്ക്കാപ്പൊടി, എടുത്തു വെച്ച പാലിൽ നിന്നും പകുതി എന്നിവ ഒഴിച്ച് മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. ശേഷം അതിലേക്ക് എടുത്തുവച്ച ബാക്കി പാലു കൂടി

Bread Dates Pola is a delicious and nutritious Iftaar special dish that blends the richness of dates with the softness of bread, perfect for breaking the fast. This unique fusion recipe is both energy-boosting and satisfying. Made by blending dates, milk, eggs, and sugar into a smooth mix, it’s combined with crumbled bread slices to form a thick batter. The mixture is then cooked like a cake or pola (a type of pancake) on low heat until golden brown and set. The natural sweetness of dates makes it a healthy dessert option, while the bread adds a soft, cake-like texture. Often garnished with nuts like almonds or cashews, it’s best served warm or chilled, depending on preference. Easy to prepare and rich in flavor, Bread Dates Pola is a crowd-pleaser during Ramadan, offering a perfect balance of taste and nourishment after a long day of fasting.

നോമ്പ് തുറക്ക് ഇതുപോലൊരു പലഹാരം മാത്രം മതിയാകും..!!

ചേർത്ത് മാവിന്റെ കൺസിസ്റ്റൻസിയിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി തുടങ്ങുമ്പോൾ അരച്ചുവച്ച മാവിൽ നിന്നും പകുതിയെടുത്ത് അതിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനു മുകളിലായി തയ്യാറാക്കി വെച്ച തേങ്ങയുടെ കൂട്ട്,

ഈന്തപ്പഴം എന്നിവ നിരത്തി മുകളിൽ ബാക്കി മാവ് കൂടി ഒഴിച്ച ശേഷം കുറച്ചു നേരം അടച്ചു വെച്ച് വേവിച്ചെടുക്കാവുന്നതാണ്. 15 മിനിറ്റ് നേരം ഈയൊരു രീതിയിൽ തയ്യാറാക്കിയ ശേഷം അത് മറ്റൊരു പാനിലേക്ക് മാറ്റി മറുഭാഗം കൂടി കുറച്ചുനേരം ചൂടാക്കി സ്റ്റൗ ഓഫ് ചെയ്ത ശേഷം ആവശ്യാനുസരണം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read Also:അച്ചാറുകൾ പലവിധത്തിൽ ഉണ്ട് ;എന്നാൽ ഇത്ര രുചിയിൽ ആരും വെച്ചു കാണില്ല ;കിടിലൻ ടേസ്റ്റിൽ ബീഫ് അച്ചാർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.!!

വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം.!!ഇങ്ങനെ ആരും കഴിച്ചിട്ടുണ്ടാവില്ല ..അസാധ്യ രുചിയിൽ കറി വെച്ചാലോ ?.!!

0/5 (0 Reviews)

Leave a Comment